Family

Join a Family / ബന്ധു ആവാം

Extended Family
Our birthplace decides where we live and how we live. Where we are born is not in our control. We can call it fortune or misfortune.
When a catastrophe strikes, the less fortunate among us are very often pushed down a vicious trap from which they seldom manage to escape. We have such a situation in Kerala now.
We are seeking families among us that are willing to offer support to families of the less fortunate…Those families devastated by the flood.
The idea behind this Extended Family project is to create a bond among families that are in dire need of help and the those willing to help.
The family that you have chosen to be part of your extended family can be from any district of Kerala and with a different socio cultural background from yours.
Your help can bring joy into someone else’s life.
Your help can help educate a child or build back a home.
Extend a compassionate hand to a new family, celebrate the bond you create with them, but taking utmost care that they won’t feel less dignified.
To be human is to be kind, treat them as you would treat your own.
A little smile on your face and can go a long way on someone else's.
Please register if this suits your inner feel… that I too should do something.

ബന്ധുക്കളെ വേണോ?
നമ്മൾ ജനിക്കുന്ന കുടുംബമോ ബന്ധുക്കളെയോ തീരുമാനിക്കാൻ നമുക്ക് പറ്റില്ല.
എന്നാൽ, നിങ്ങളുടെതായി, പുതിയതായി ഒരു ബന്ധുഗൃഹം തിരഞ്ഞെടുക്കാൻ ഈ പ്രോജക്ട് നിങ്ങൾക്ക്‌ ഒരവസരം തരും.
പ്രളയം തകർത്തെറിഞ്ഞ കുടുംബങ്ങൾ നിരവധിയുണ്ട് കേരളത്തിൽ. അവർ സാധാരണ ജീവിതത്തിലേക്ക് വരണമെങ്കിൽ ദീർഘകാലത്തെ പ്രവർത്തനം ആവശ്യമാണ് . അത്തരത്തിലുള്ള ഒരു കുടുംബത്തെ കേരളത്തിലെ ഏത് ജില്ലയിൽ നിന്നും തിരഞ്ഞെടുക്കാം. അവർക്കും ഇഷ്ടപ്പെടണം കേട്ടോ! ഗ്ഗാൽഫിലോ അമേരിക്കയിലോ ഒരു ബന്ധു ഉള്ളത്‌ നല്ലതാ... പ്രവാസിബന്ധുക്കൾ ഇതിലേ...
നിങ്ങളുടെ സാമൂഹിക സാംസ്കാരിക ജാതി മത ഐഡന്റികൾക്ക്‌ പുറത്ത് നിന്നു ഒരു ബന്ധുവിനെ തിരഞ്ഞെടുക്കുന്നതാണ്‌ ഹീറോയിസം. അതിന്‌ നമ്മുടെ വൊളന്റിയർമാർ സഹായിക്കും. നിങ്ങളുടെ ബന്ധുക്കളെ വീണ്ടും സാധാരണ ജീവിതത്തിലേക്ക്‌ മടങ്ങാൻ സഹായിക്കാം. അവരെ മുഖ്യധാരയിലേക്ക് കൊണ്ടു വരാൻ പലരീതിയിലുള്ള ഹ്രസ്വ/ദീർഘ കാലമായ പ്രവർത്തനം ആവശ്യമായി വരും.
ഒരു കുടുംബത്തെ സഹായിക്കാൻ താൽപര്യം ഉള്ളവർക്ക് ചെയ്യാൻ പലതും ഉണ്ട്‌.
ഒരു പുതിയ ബന്ധുവീട്‌ സ്വന്തമാക്കാം